---
title: "പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം സ്വാതന്ത്ര്യ ദിനം ആചരിച്ചു"
english_title: "Palaiyad Sri Krishna Temple celebrated Independence Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61795/palaiyad-sri-krishna-temple-celebrated-independence-day"
published_at: "2022-08-15T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa16f760f9b_111.jpg"
keywords: []
---

# പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം സ്വാതന്ത്ര്യ ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആചരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ദേശീയ പതാക ഉയര്‍ത്തി. കെ.സി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര**: പാലയാട് ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആചരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ദേശീയ പതാക ഉയര്‍ത്തി. കെ.സി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

റിട്ട: ഡിഇഒ പി.സി. ഗോപിനാഥന്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കെ.പി. ഗോപാലന്‍ നായര്‍, പി. കെ. ചന്ദ്രന്‍, പി.കെ. ദീപേഷ്, കെ.എം. ബാലകൃഷ്ണന്‍, ശോഭ ബാലകൃഷ്ണന്‍, തങ്കം വാരസ്വാര്‍, കെ.സി. ഷജിത്ത്, എം.സി. പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61795/palaiyad-sri-krishna-temple-celebrated-independence-day)