---
title: "സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് "
english_title: "Kairali Vocational Training College celebrated Independence Day celebrations in a befitting manner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/61878/kairali-vocational-training-college-celebrated-independence-day-celebrations-in-a-befitting-manner"
published_at: "2022-08-15T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് 

> **Lead Summary:** **പേരാമ്പ്ര:** കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് 75ാം സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു. ചടങ്ങ് പ്രശസ്ത ഗാനരചയിതാവും കവിയുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. കൈരളി വിടിസി പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**പേരാമ്പ്ര:** കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് 75ാം സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു. ചടങ്ങ് പ്രശസ്ത ഗാനരചയിതാവും കവിയുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. കൈരളി വിടിസി പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

സെന്റര്‍ ഡയറക്ടര്‍ സുനിത ഐ ചടങ്ങിന് സ്വാഗതം പറഞ്ഞു. വിദ്ധ്യാര്‍ത്ഥികളുടെ കലാപരിപാടികളും, 'സ്വാതന്ത്യം എന്റെ കാഴ്ചപാടില്‍ ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗവും നടന്നു. കെ പ്രസീത, ബിനുമോള്‍, സൗമ്യ, ഷൈനി സുനില്‍, പി. അനുഷ, കെ നിത്യ, അനുശ്രീ, പൊന്നിഷ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/61878/kairali-vocational-training-college-celebrated-independence-day-celebrations-in-a-befitting-manner)