അരിക്കുളം: കാരയാട് തണ്ടയില്‍താഴെ കൊയിലോത്ത് കുനി സീന (38) നിര്യാതയായി.
കുറ്റ്യാടി അടുക്കത്ത് ഇല്ലത്ത് കുനിയില്‍ കുഞ്ഞിരാമെന്റയും കാര്‍ത്ത്യായനിയുടെയും മകളാണ്. ഭര്‍ത്താവ് ശശി. മക്കള്‍ അനന്‍ദേവ്, അന്‍സിക. സഹോദരങ്ങള്‍ മനോജ്, സിനോജ.്
karayad thandayil koyiloth passed away