---
title: "അഞ്ചാംപീടിക ടൗണ്‍ സൗന്ദര്യവത്കരണത്തിന് തുടക്കമിട്ട് നാട്ടുവെളിച്ചം സാംസ്‌കാരിക വേദി"
english_title: "Anchampeethika town beautification has started and Nattuvelicham cultural venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62108/anchampeethika-town-beautification-has-started-and-nattuvelicham-cultural-venue"
published_at: "2022-08-16T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fbbbfd29ba3_OBIT_CARD_JPG.JPG"
keywords: []
---

# അഞ്ചാംപീടിക ടൗണ്‍ സൗന്ദര്യവത്കരണത്തിന് തുടക്കമിട്ട് നാട്ടുവെളിച്ചം സാംസ്‌കാരിക വേദി

> **Lead Summary:** ** പേരാമ്പ്ര: **നാട്ടുവെളിച്ചം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കല്പത്തൂര്‍ അഞ്ചാംപീടിക ടൗണില്‍ പൂച്ചട്ടികള്‍ വെച്ചുപിടിപ്പിച്ചു. ടൌണ്‍ സൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **നാട്ടുവെളിച്ചം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കല്പത്തൂര്‍ അഞ്ചാംപീടിക ടൗണില്‍ പൂച്ചട്ടികള്‍ വെച്ചുപിടിപ്പിച്ചു. ടൌണ്‍ സൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുള്‍ സലാം ആദ്യക്ഷനായി. കെ.സി ശൈലേഷ്, സി.കെ ബിജു, അജീഷ് ചക്കിട്ടപറമ്പില്‍, ആര്‍.വി രഞ്ജിത്ത്, കെ.വി അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62108/anchampeethika-town-beautification-has-started-and-nattuvelicham-cultural-venue)