---
title: "കല്‍പ്പത്തൂര്‍ രാമല്ലൂരില്‍ ചാലില്‍ സി.പി.രാധ നിര്യാതയായി "
english_title: "CP Radha passed away in Kalpathur Ramallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62111/cp-radha-passed-away-in-kalpathur-ramallur"
published_at: "2022-08-16T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fbbea48b08f_OBIT_CARD_JPG.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ രാമല്ലൂരില്‍ ചാലില്‍ സി.പി.രാധ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** കല്‍പ്പത്തൂര്‍ രാമല്ലൂരില്‍ ചാലില്‍ കുമാരനാശാരിയുടെ ഭാര്യ സി.പി.രാധ നിര്യാതയായി. മക്കള്‍ സജിത (മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസ് ), ശ്രീലത (ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ചേളാരി ) ഷാജി (മൊബൈല്‍ ഷോപ്പ് പേരാമ്പ്ര).

## Article Content

**പേരാമ്പ്ര:** കല്‍പ്പത്തൂര്‍ രാമല്ലൂരില്‍ ചാലില്‍ കുമാരനാശാരിയുടെ ഭാര്യ സി.പി.രാധ നിര്യാതയായി. മക്കള്‍ സജിത (മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസ് ), ശ്രീലത (ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ചേളാരി ) ഷാജി (മൊബൈല്‍ ഷോപ്പ് പേരാമ്പ്ര).

മരുമകന്‍ മഠത്തില്‍ രാജീവന്‍ തിക്കോടി ( നന്മ, ജില്ലാ സെക്രട്ടറി). സഹോദരങ്ങള്‍ ഗോപിനാഥന്‍ പേരാമ്പ്ര, ശ്യാമള അത്തോളി. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62111/cp-radha-passed-away-in-kalpathur-ramallur)