---
title: "സ്വാതന്ത്ര്യദിനം: സമരസ്മാരകങ്ങള്‍ സന്ദര്‍ശിച്ച് കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥലയത്തിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും "
english_title: "Independence Day: Workers and students of Kalpathoor Kumaranashan Library visit war memorials"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62122/independence-day-workers-and-students-of-kalpathoor-kumaranashan-library-visit-war-memorials"
published_at: "2022-08-16T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fbcd9c41fbf_OBIT_CARD_JPG.JPG"
keywords: []
---

# സ്വാതന്ത്ര്യദിനം: സമരസ്മാരകങ്ങള്‍ സന്ദര്‍ശിച്ച് കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥലയത്തിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും 

> **Lead Summary:** ** പേരാമ്പ്ര:** കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥലയത്തിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും 75ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന്റെ പ്രദാന സംഭവങ്ങളിലൊന്നായ കീഴരിയൂര്‍ ബോംബ് കേസ് സ്മാരകവും കേരള ഗാന്ധി കെ കേളപ്പന്റെ പ്രവര്‍ത്തന കേന്ദ്രവും ഇരിങ്ങത്തു പക്കനാര്‍പുരത്തുള്ള ഗാന്ധി സാധനവും സന്ദര്‍ശിച്ചു.

## Article Content

** പേരാമ്പ്ര:** കല്പത്തൂര്‍ കുമാരനാശാന്‍ ഗ്രന്ഥലയത്തിന്റെ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും 75ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിന്റെ പ്രദാന സംഭവങ്ങളിലൊന്നായ കീഴരിയൂര്‍ ബോംബ് കേസ് സ്മാരകവും കേരള ഗാന്ധി കെ കേളപ്പന്റെ പ്രവര്‍ത്തന കേന്ദ്രവും ഇരിങ്ങത്തു പക്കനാര്‍പുരത്തുള്ള ഗാന്ധി സാധനവും സന്ദര്‍ശിച്ചു.

കീഴരിയൂര്‍ ബോംബ് കേസ് സംഭവത്തെ പറ്റി വിനോദ് കീഴരിയുൂരും, ഗാന്ധി സാധനത്തെ കുറിച്ച് ചേക്കോടി പയ്യോളിയും വിശദീകരണം നടത്തി. പി സുനീഷ്, കെ.പി രാധാകൃഷ്ണന്‍, വി.എം ഗിരീഷ്, ബൈജു, അജയ് കൃഷ്ണ, രജില. എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62122/independence-day-workers-and-students-of-kalpathoor-kumaranashan-library-visit-war-memorials)