---
title: "കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന നിര്യാതയായി "
english_title: " Keezhriyur Thekummuri Vazhayil Amina passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62360/keezhriyur-thekummuri-vazhayil-amina-passed-away"
published_at: "2022-08-17T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd0877d622b_OBIT_CARD_JPG.JPG"
keywords: []
---

# കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍:** കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന നിര്യാതയായി. ഭര്‍ത്താവ് പരേതനായ വാഴയില്‍ മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ.

## Article Content

**മേപ്പയ്യൂര്‍:** കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന നിര്യാതയായി. ഭര്‍ത്താവ് പരേതനായ വാഴയില്‍ മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ.

മരുമക്കള്‍: കുഞ്ഞബ്ദുള്ള(കീഴരിയൂര്‍), അമ്മദ്(മേപ്പയ്യൂര്‍), റസാഖ്(മുത്താമ്പി), ആയിഷ, ജമീല. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ കലന്തന്‍, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62360/keezhriyur-thekummuri-vazhayil-amina-passed-away)