---
title: "നൊച്ചാട് ബൈത്തു സ്സക്കാത് ചെയര്‍മാന്‍ പച്ചിലേരി അബൂബക്കര്‍ നിര്യാതനായി "
english_title: "Nochad Baithu Zakat Chairman Pachileri Abubakar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62407/nochad-baithu-zakat-chairman-pachileri-abubakar-passed-away"
published_at: "2022-08-18T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fda8c60d04f_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ബൈത്തു സ്സക്കാത് ചെയര്‍മാന്‍ പച്ചിലേരി അബൂബക്കര്‍ നിര്യാതനായി 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ബൈത്തു സ്സക്കാത് ചെയര്‍മാന്‍ പച്ചിലേരി അബൂബക്കര്‍ നിര്യാതനായി. ഭാര്യ മറിയം. മക്കള്‍ ആദില്‍ (ദുബൈ ), റഈസ, റമീസ, റഹീമ.

## Article Content

**നൊച്ചാട്: **നൊച്ചാട് ബൈത്തു സ്സക്കാത് ചെയര്‍മാന്‍ പച്ചിലേരി അബൂബക്കര്‍ നിര്യാതനായി. ഭാര്യ മറിയം. മക്കള്‍ ആദില്‍ (ദുബൈ ), റഈസ, റമീസ, റഹീമ.

മരുമക്കള്‍ സഹ്‌ല (പൈങ്ങോട്ടായി ), ജലീല്‍ (കേരള വാട്ടര്‍ അതോറിറ്റി വടകര), റാഷിദ് ( കോട്ടൂര്‍ എയുപി സ്‌കൂള്‍), ഹാരിസ് (അബുദാബി ) . സഹോദരങ്ങള്‍ കുഞ്ഞാമി (കുറ്റ്യാടി ), പച്ചിലേരി അബ്ദുല്‍ മജീദ്, പച്ചിലേരിഅബ്ദു റസാഖ്, പച്ചിലേരി അബ്ദുറഹ്മാന്‍, സൈനബ (കാക്കൂര്‍ ),പരേതയായ ജമീല (വാവാട് ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് നൊച്ചാട് മഹല്ല് ഖബറിസ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62407/nochad-baithu-zakat-chairman-pachileri-abubakar-passed-away)