---
title: "കീഴ്പ്പയ്യൂര്‍ പുതുശ്ശേരി മൊയ്തി നിര്യാതനായി "
english_title: "Keerpayyur Pudusherry Moithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62502/keerpayyur-pudusherry-moithi-passed-away"
published_at: "2022-08-18T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe01e8ce432_1moythi.jpg"
keywords: []
---

# കീഴ്പ്പയ്യൂര്‍ പുതുശ്ശേരി മൊയ്തി നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ പുതുശ്ശേരി മൊയ്തി നിര്യാതനായി. ഭാര്യ: മറിയം കുന്നങ്ങാത്ത്. മക്കള്‍: ജലീല്‍, ജാഫര്‍ (ഇരുവരും ദുബൈ).

## Article Content

**മേപ്പയ്യൂര്‍:** കീഴ്പ്പയ്യൂര്‍ പുതുശ്ശേരി മൊയ്തി നിര്യാതനായി. ഭാര്യ: മറിയം കുന്നങ്ങാത്ത്. മക്കള്‍: ജലീല്‍, ജാഫര്‍ (ഇരുവരും ദുബൈ).

മരുമക്കള്‍: ഇര്‍ഫാന (കീഴ്പയ്യൂര്‍), ജാസ്മി (പേരാമ്പ്ര). സഹോദരങ്ങള്‍: പാത്തു (കീഴ്‌പോട്ട്), ഇബ്രാഹിം, പരേതനായ അമ്മത് പുതുശ്ശേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62502/keerpayyur-pudusherry-moithi-passed-away)