---
title: "ആവള എരവത്ത് സൂപ്പി ഹാജി നിര്യാതനായി "
english_title: "Avala Eravat Soupi Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62614/avala-eravat-soupi-haji-passed-away"
published_at: "2022-08-18T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe67bdad7d0_OBIT_CARD_JPG.JPG"
keywords: []
---

# ആവള എരവത്ത് സൂപ്പി ഹാജി നിര്യാതനായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **ആവള എരവത്ത് സൂപ്പി ഹാജി നിര്യാതനായി. ഭാര്യ ആയിഷ. മക്കള്‍: ജസീല്‍, ഫൈസല്‍, ഫാത്തിമ, നഫീസ, സുബൈദ. മരുമക്കള്‍: അബ്ദുല്ല(കടിയങ്ങാട്), മൊയ്തു (ആയഞ്ചേരി), മൊയ്തു(കല്ലാച്ചി), സഹീറ(വടയം), റസീന(കായണ്ണ).

## Article Content

** മേപ്പയ്യൂര്‍: **ആവള എരവത്ത് സൂപ്പി ഹാജി നിര്യാതനായി. ഭാര്യ ആയിഷ. മക്കള്‍: ജസീല്‍, ഫൈസല്‍, ഫാത്തിമ, നഫീസ, സുബൈദ. മരുമക്കള്‍: അബ്ദുല്ല(കടിയങ്ങാട്), മൊയ്തു (ആയഞ്ചേരി), മൊയ്തു(കല്ലാച്ചി), സഹീറ(വടയം), റസീന(കായണ്ണ).

സഹോദരങ്ങള്‍: മറിയം പീടികക്കണ്ടി, ആസ്യ കൈവേലി, പരേതരായ കുഞ്ഞബ്ദുല്ല പൂതക്കണ്ടി, എരവത്ത് മൊയ്തീന്‍, എരവത്ത് ഇബ്രായി, ഖദീജ ഉക്കാരംകണ്ടി, ഹലീമ കുരുവത്ത്കണ്ടി, കുത്തായിഷ കുനിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62614/avala-eravat-soupi-haji-passed-away)