---
title: "ഇംഗ്ലീഷ്; ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട് "
english_title: "English; Guest teacher required perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62794/english-guest-teacher-required-perambra"
published_at: "2022-08-19T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff6ea103733_1_adhya.jpg"
keywords: []
---

# ഇംഗ്ലീഷ്; ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട് 

> **Lead Summary:** **പേരാമ്പ്ര: **സി.കെ.ജി.എം. ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്ത ബിരുദവും നെറ്റുമാണ് യോഗ്യത.

## Article Content

**പേരാമ്പ്ര: **സി.കെ.ജി.എം. ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്ത ബിരുദവും നെറ്റുമാണ് യോഗ്യത.

നെറ്റുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കൊളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

ഇന്റര്‍വ്യൂ തിയ്യതി 22.08.2022. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 11.30 ന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62794/english-guest-teacher-required-perambra)