---
title: "ഖാദി തുണിത്തരങ്ങള്‍ വിലക്കുറവില്‍: മേപ്പയ്യൂരില്‍ ഓണം ഖാദി മേള ആരംഭിച്ചു "
english_title: "Khadi fabrics at cheaper prices: Onam Khadi Mela begins in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62839/khadi-fabrics-at-cheaper-prices-onam-khadi-mela-begins-in-mepayyur"
published_at: "2022-08-19T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffa7d52809c_OBIT_CARD_JPG.JPG"
keywords: []
---

# ഖാദി തുണിത്തരങ്ങള്‍ വിലക്കുറവില്‍: മേപ്പയ്യൂരില്‍ ഓണം ഖാദി മേള ആരംഭിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള ഖാദിഗ്രാമ വ്യവസായ ബോഡിന്റെ ഓണം ഖാദി മേള ഉദ്ഘാടനം മേപ്പയ്യൂര്‍ ജംങ്ഷന്‍ പരിസരത്ത് നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കേരള ഖാദിഗ്രാമ വ്യവസായ ബോഡിന്റെ ഓണം ഖാദി മേള ഉദ്ഘാടനം മേപ്പയ്യൂര്‍ ജംങ്ഷന്‍ പരിസരത്ത് നടന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

വിവിധയിനം ഖാദി വസ്ത്രങ്ങള്‍, ദോത്തികള്‍, സാരികള്‍, മറ്റ് ഗ്രാമ വ്യവസായ ഉതുപ്പ്കള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ പ്രോജക്ട ഓഫീസര്‍ കെ ഷിബി അധ്യക്ഷയായി. മുജീബ് കോമത്ത്, ശോഭ എന്നിവര്‍ സംസാരിച്ചു. സപ്റ്റംബര്‍ 7 വരെയാണ് മേള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62839/khadi-fabrics-at-cheaper-prices-onam-khadi-mela-begins-in-mepayyur)