---
title: "കീഴരിയൂര്‍ മൂലത്ത് ഖദീജ നിര്യാതയായി "
english_title: "keezhariyur moolath khadeeja passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62854/keezhariyur-moolath-khadeeja-passed-away"
published_at: "2022-08-19T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffbb27767df_OBIT_CARD_JPG.JPG"
keywords: []
---

# കീഴരിയൂര്‍ മൂലത്ത് ഖദീജ നിര്യാതയായി 

> **Lead Summary:** **മേപ്പയ്യൂര്‍:** കീഴരിയൂര്‍ മൂലത്ത് ഖദീജ നിര്യാതയായി. ഭര്‍ത്താവ് മൂലത്ത് കുട്ട്യാലി(ഡി.കെ.ടി.എഫ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ്).

## Article Content

**മേപ്പയ്യൂര്‍:** കീഴരിയൂര്‍ മൂലത്ത് ഖദീജ നിര്യാതയായി. ഭര്‍ത്താവ് മൂലത്ത് കുട്ട്യാലി(ഡി.കെ.ടി.എഫ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ്).

മക്കള്‍: ഷാനവാസ്(ദുബായ്), ഷബിന, ഷഹീന. മരുമക്കള്‍: സീനത്ത്, ഫൈജാസ് മേപ്പയൂര്‍, സമീര്‍ വാകയാട്(ബഹറൈന്‍). സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, കുഞ്ഞയിശ, പരേതനായ തണല്‍ കുഞ്ഞിമൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62854/keezhariyur-moolath-khadeeja-passed-away)