പേരാമ്പ്രയില്‍ ഇ-സ്രാം രജിസ്‌ട്രേഷനും സൗജന്യ കാര്‍ഡ് വിതരണവും സംഘടിപ്പിച്ച് ബിജെപി

പേരാമ്പ്രയില്‍ ഇ-സ്രാം രജിസ്‌ട്രേഷനും സൗജന്യ കാര്‍ഡ് വിതരണവും സംഘടിപ്പിച്ച് ബിജെപി
Oct 21, 2021 07:42 AM | By Perambra Editor

പേരാമ്പ്ര : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇ-സ്രാം ക്യാമ്പും സൗജന്യ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.

ബിജെപി പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി പേരാമ്പ്ര നിയോജക മണ്ഡലം ജന: സെക്രട്ടറി തറമല്‍ രാഗേഷ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിനു നാഗത്ത് അദ്ധ്യക്ഷത വഹിച്ചു.

ഇ-സ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഒരു തൊഴിലാളി അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുകയോ അല്ലെങ്കില്‍ അംഗഭംഗം സംഭവിക്കുകയോ ചെയ്താല്‍ 2 ലക്ഷം രൂപയും ഭാഗീകമായ അംഗഭംഗമുണ്ടായല്‍ ഒരു ലക്ഷം രൂപയും ലഭിക്കും.

കെ.കെ സജീവന്‍, കെ.എം ബാലകൃഷ്ണന്‍, എം.ജി വേണു, ഇഴകെ. സുബീഷ് ,വേണു മമ്മിളി, പി.യം. സുരേഷ്, ഏ.കെ ജയസേനന്‍, ബിനീഷ് എടവരാട്, ബാലകൃഷ്ണന്‍ കൊളത്ത് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

BJP organizes e-Shram registration and distribution of free cards

Next TV

Related Stories
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

Apr 23, 2024 01:53 PM

വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ...

Read More >>
Top Stories