മുസ്ലിംലീഗ് ഓഫീസുകള്‍ സേവന കേന്ദ്രങ്ങളായി മാറണം; മുനവ്വറലി തങ്ങള്‍

മുസ്ലിംലീഗ് ഓഫീസുകള്‍ സേവന കേന്ദ്രങ്ങളായി മാറണം; മുനവ്വറലി തങ്ങള്‍
Oct 21, 2021 08:40 AM | By Perambra Editor

മേപ്പയ്യൂര്‍: അരിക്കുളം മുസ്ലിംലീഗ് ഓഫീസുകള്‍ സാദാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സേവനങ്ങള്‍ ചെയ്യുന്ന കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടെ പുതുക്കിപണിയുന്ന അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് (ബാഫഖി തങ്ങള്‍ സ്മാരക സൗധം) പുനര്‍ നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സയ്യിദ് ഹുസ്സയില്‍ ബാഫഖി തങ്ങള്‍ ആദ്യ സംഭാവന നല്‍കി. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു മുന്‍ പിഎസ്‌സി അംഗം ടി.ടി. ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി.

ജന സേവന കേന്ദ്രം. ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് തൊഴില്‍ പരിശീലനകേന്ദ്രം. തുടങ്ങി ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഓഫിസ് നവീകരിക്കുന്നത്. പഞ്ചായത്ത് ലീഗ് സെക്രട്ടറിസി നാസര്‍, ട്രഷറര്‍ എം. കുഞ്ഞായ കുട്ടി, സെക്രട്ടറി ബഷീര്‍ വടക്കയില്‍, കെ.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Muslim League offices should be turned into service centers; Munawwarli Thangal

Next TV

Related Stories
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

Apr 18, 2024 11:25 AM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
Top Stories










News Roundup