പാലേരി കുന്നശ്ശേരിയിലെ എടത്തും കുന്നുമ്മല്‍ ജാനു അന്തരിച്ചു

പാലേരി കുന്നശ്ശേരിയിലെ എടത്തും കുന്നുമ്മല്‍ ജാനു അന്തരിച്ചു
Oct 1, 2021 11:00 AM | By Perambra Editor

 പേരാമ്പ്ര : പാലേരി കുന്നശ്ശേരിയിലെ എടത്തും കുന്നുമ്മല്‍ ജാനു (85) അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ ചെക്കായി. മക്കള്‍ പത്മനാഭന്‍, ചന്ദ്രന്‍, ബേബി, ഹരിദാസന്‍, ശശീന്ദ്രന്‍, ബാവ, സരോജിനി, കോമള. മരുമക്കള്‍ ശാന്ത, വിജയ, ബീന, അനിജ, നാണു, പൊക്കന്‍, ബാപ്പൂട്ടി, പരേതയായ ഗീത. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ക്ക് വീട്ടുവളപ്പില്‍.

Kunnummal Janu passed away at Paleri Kunnassery

Next TV

Related Stories
Top Stories










News Roundup