---
title: "സുരേഷ് മേപ്പയ്യൂരിനെ അനുസ്മരിച്ച് മേപ്പയ്യൂര്‍ ജനകീയ വായനശാല & ലൈബ്രറി "
english_title: "Mepayyur Public Library & Library in memory of Suresh Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63063/mepayyur-public-library-library-in-memory-of-suresh-mepayyur"
published_at: "2022-08-20T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301017692ad7_OBIT_CARD_JPG.JPG"
keywords: []
---

# സുരേഷ് മേപ്പയ്യൂരിനെ അനുസ്മരിച്ച് മേപ്പയ്യൂര്‍ ജനകീയ വായനശാല & ലൈബ്രറി 

> **Lead Summary:** ** മേപ്പയ്യൂര്‍: **ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂര്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സുരേഷ് മേപ്പയ്യൂരിനെ അനുസ്മരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ:സി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂര്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന സുരേഷ് മേപ്പയ്യൂരിനെ അനുസ്മരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ:സി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് എ.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.രതീഷ്, മേപ്പയ്യൂര്‍ ബാലന്‍, കെ.എം.വിനോദന്‍, പി.കെ.മൊയ്തി, നസ്‌റു.വി.വി, കെ.എം.രവീന്ദ്രന്‍, ടി.കുഞ്ഞിക്കണ്ണന്‍, രമേശന്‍ മഞ്ഞക്കുളം, വി.എം.നാരായണന്‍, വി.സി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63063/mepayyur-public-library-library-in-memory-of-suresh-mepayyur)