കെ.എസ്. കോയയുടെ സ്മരണക്കായ് നന്മയുടെ കെ.എസ്.ഓര്‍മ്മ പുസ്തകം

കെ.എസ്. കോയയുടെ സ്മരണക്കായ് നന്മയുടെ കെ.എസ്.ഓര്‍മ്മ പുസ്തകം
Oct 21, 2021 10:47 AM | By Perambra Admin

 മേപ്പയ്യൂര്‍ : കെ.എസ്. കോയയുടെ സ്മരണക്കായ് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘ നന്മ കെ.എസ്.ഓര്‍മ്മ പുസ്തകം പുറത്തിറക്കി.

നാടകനടനും നന്മയുടെ ജില്ലാ സെക്രട്ടറിയുമായിരുന്നു കെ.എസ്. കോയ.

നന്മ മേപ്പയ്യൂര്‍ മേഖല വിതരണം ജില്ലാ ജോയിന്റ് സെക്രട്ടി മീത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ.എം. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

സത്യന്‍ വിളയാട്ടൂര്‍, ബാബുരാജ്, കല്‍പ്പത്തൂര്‍, മുജീബ്, കോമത്ത്, ടി.ദാമോദരന്‍, മജീദ് കാവില്‍, എം.ടി. ബാബു, എ.പി. ശ്രീജ, വി.സി. രാജന്‍ എന്നിവര്‍ സംസാരിച്ചു.

KS Orma book in memory of K S Koya

Next TV

Related Stories
ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

Apr 25, 2024 08:01 PM

ഇഞ്ചി മഞ്ഞള്‍ -ശാസ്ത്രീയ കൃഷി രീതികള്‍ പരിശീലനം

ഇഞ്ചി, മഞ്ഞള്‍ - ശാസ്ത്രീയ കൃഷി രീതികള്‍ - പരിശീലനം, 30.04.24 ന് കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വച്ച്...

Read More >>
ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

Apr 25, 2024 03:23 PM

ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍; ചിത്രം മെയ് 17 ന് തീയേറ്ററുകളില്‍

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണര്‍ത്തി 'ഗു' റിലീസ് അനൗണ്‍സ്‌മെന്റ്...

Read More >>
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
Top Stories