പേരാമ്പ്ര: കടിയങ്ങാട് പുല്ലാക്കുന്നത്ത് നാരായണി (93) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ പുല്ലാക്കുന്നത്ത് കുഞ്ഞിരാമന്.
മക്കള്‍ ദേവു, ഇ.വി. ശങ്കരന് (റിട്ട അധ്യാപകന് കൂത്താളി എയുപി സ്കൂള്‍), ജാനകി, പരേതയായ രാധ, ലീല മരുമക്കള്‍ പരേതനായ മുണ്ടയില്‍ കുഞ്ഞിക്കണ്ണന് പാണ്ടിക്കോട്, പ്രേമലത കളളാട്, എടപ്പാടി കുഞ്ഞിക്കണാരന്‍ ബാലുശ്ശേരി, വയപ്പുറത്ത് ചന്ദ്രന് പനായി, വേട്ടുവക്കണ്ടി അശോകന് തുറയൂര്‍.
സഹോദരങ്ങള്‍ ടി.വി. കുഞ്ഞിക്കുട്ടി (മൂലാട്), ടി.വി. കാര്‍ത്യായനി താമരശ്ശേരി, ടി.വി. രാഘവന്, പരേതരായ മധുകുന്നുമ്മല് കുഞ്ഞിരാമന്, തെക്കെ വേട്ടുവഞ്ചേരി കുഞ്ഞിക്കണാരന്‍, ടി.വി. കുഞ്ഞിച്ചോയി, ടി.വി. കേളപ്പന്, ടി.വി. ചാത്തുക്കുട്ടി.
narayani at pullamkunnth passed away