---
title: "എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കെ.എം. ദാമോദരന്‍ നിര്യാതനായി "
english_title: "Meethal K.M. in Eravattur East. Damodaran passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63292/meethal-km-in-eravattur-east-damodaran-passed-away-perambra"
published_at: "2022-08-22T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630310449db5a_1wwwwwwwwwww.jpg"
keywords: []
---

# എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കെ.എം. ദാമോദരന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കെ.എം. ദാമോദരന്‍ നിര്യാതനായി. സിപിഐഎം വെള്ളയോട് ചാല്‍ ബ്രാഞ്ച് അംഗമാണ്.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കിഴക്കയില്‍ മീത്തല്‍ കെ.എം. ദാമോദരന്‍ നിര്യാതനായി. സിപിഐഎം വെള്ളയോട് ചാല്‍ ബ്രാഞ്ച് അംഗമാണ്.

പേരാമ്പ്ര പഞ്ചായത്തംഗം,പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്‌റേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെഎസ്‌കെടിയു മേഖലാ കമ്മറ്റി അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: പുഷ്പ (മുതുകാട്). മക്കള്‍: ദിപിന്‍ (സിപിഐ എം വെള്ളയോട് ബ്രാഞ്ച് അംഗം ), ദീപ്തി. മരുമകന്‍: അനൂപ് (മുളിയങ്ങല്‍). സഹോദരങ്ങള്‍: ഗോപാലന്‍, കുഞ്ഞിരാമന്‍, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63292/meethal-km-in-eravattur-east-damodaran-passed-away-perambra)