---
title: "പാലേരി കന്നാട്ടി കാപ്പിയില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി "
english_title: "Kunjikrishna Kurup passed away at Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63647/kunjikrishna-kurup-passed-away-at-paleri"
published_at: "2022-08-23T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304ec852ffd2_OBIT_CARD_JPG.JPG"
keywords: []
---

# പാലേരി കന്നാട്ടി കാപ്പിയില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് നിര്യാതനായി 

> **Lead Summary:** **പാലേരി: **കന്നാട്ടി കാപ്പിയില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് (കല്ലാച്ചി തയ്യുള്ളതില്‍ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പില്‍. ഭാര്യ രാധ. മകന്‍ കാര്‍ത്തീഷ് (ഡ്രൈവര്‍). സഹോദരങ്ങള്‍ ശങ്കരക്കുറുപ്പ്, കുഞ്ഞിമാധവി, ലക്ഷ്മി കുട്ടി, ജാനുക്കുട്ടി.

## Article Content

**പാലേരി: **കന്നാട്ടി കാപ്പിയില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് (കല്ലാച്ചി തയ്യുള്ളതില്‍ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പില്‍. ഭാര്യ രാധ. മകന്‍ കാര്‍ത്തീഷ് (ഡ്രൈവര്‍). സഹോദരങ്ങള്‍ ശങ്കരക്കുറുപ്പ്, കുഞ്ഞിമാധവി, ലക്ഷ്മി കുട്ടി, ജാനുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63647/kunjikrishna-kurup-passed-away-at-paleri)