---
title: "സ്ഥലം മാറിപ്പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം "
english_title: "Nochad Family Health Center gave farewell to the health workers who were relocating"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63655/nochad-family-health-center-gave-farewell-to-the-health-workers-who-were-relocating"
published_at: "2022-08-23T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304f516549ee_OBIT_CARD_JPG.JPG"
keywords: []
---

# സ്ഥലം മാറിപ്പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ഥലം മാറി പോവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ റാസിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.

## Article Content

**നൊച്ചാട്: **നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും സ്ഥലം മാറി പോവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ റാസിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി.

ഡോ: ദയ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഷിജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63655/nochad-family-health-center-gave-farewell-to-the-health-workers-who-were-relocating)