---
title: "പേരാമ്പ്ര എരവട്ടൂര്‍ എരാംപൊയില്‍ ലീല നിര്യാതയായി "
english_title: "Leela passed away in Perampra Eravattur Erampoi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63672/leela-passed-away-in-perampra-eravattur-erampoi"
published_at: "2022-08-23T21:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304ff441b5f2_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര എരവട്ടൂര്‍ എരാംപൊയില്‍ ലീല നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ എരാംപൊയില്‍ ലീല നിര്യാതയായി. ഭര്‍ത്താവ് പി.കെ. കുമാരന്‍ (Rtdനഴ്‌സിംഗ് അസിസ്റ്റന്റ ചങ്ങാരോത്ത് സിഎച്ച്‌സി). മക്കള്‍ സി.ബിന്ദു, സി ബിജു (എജെഡി ജില്ല ജനറല്‍ സെക്രട്ടറി, കാര്‍ഷിക വികസന സമിതി മെമ്പര്‍.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ എരാംപൊയില്‍ ലീല നിര്യാതയായി. ഭര്‍ത്താവ് പി.കെ. കുമാരന്‍ (Rtdനഴ്‌സിംഗ് അസിസ്റ്റന്റ ചങ്ങാരോത്ത് സിഎച്ച്‌സി). മക്കള്‍ സി.ബിന്ദു, സി ബിജു (എജെഡി ജില്ല ജനറല്‍ സെക്രട്ടറി, കാര്‍ഷിക വികസന സമിതി മെമ്പര്‍.

മരുമക്കള്‍ ഏ.പി ശശി(അവള,കുട്ടോത്ത്) , ലീന(വല്യേക്കോട്). സഹോദരങ്ങള്‍ ഭാസ്‌കരന്‍(മാട്ടനോട്), ദേവി(ആവള), കുമാരന്‍, ഭാവ(മട്ടനോട്), ശാന്ത(വളയംകണ്ടം), ഗീത (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63672/leela-passed-away-in-perampra-eravattur-erampoi)