---
title: "പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകള്‍"
english_title: "Several Vacancies for Newly Started Organization in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63824/several-vacancies-for-newly-started-organization-in-perambra"
published_at: "2022-08-24T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305fd3100513_1computor.jpg"
keywords: []
---

# പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകള്‍

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍, ഡിടിപി ഓപറേറ്റര്‍, ഡാറ്റാ എന്‍ട്രി കം കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നിവരെ ആവശ്യമുണ്ട്.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍, ഡിടിപി ഓപറേറ്റര്‍, ഡാറ്റാ എന്‍ട്രി കം കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നിവരെ ആവശ്യമുണ്ട്.

Qualifications : Computer Hardware Technician :- any Degree With Computer Hardware and Network Course / ITI

DTP Oparetor :- Knowledge of MS Office, Coral Draw, Photoshop, English &Malayalam Typing

Data entry Cum Computer Oparetor :- +2 with 1 Year Experiance

അഭിമുഖം : 28-08-2022ന് പകല്‍ 11 മണിക്ക് പേരാമ്പ്ര വ്യാപാരി വ്യവസായി സമിതി ഓഫീസില്‍ വെച്ച് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍ :8921692155, 8281332155.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63824/several-vacancies-for-newly-started-organization-in-perambra)