---
title: "ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ നിര്യാതയായി"
english_title: "Khadiya Hajjumma passed away in Cheruvannur Kandithazha Parachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63994/khadiya-hajjumma-passed-away-in-cheruvannur-kandithazha-parachal"
published_at: "2022-08-25T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63071b53c497c_1gkathiya.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ നിര്യാതയായി

> **Lead Summary:** ** മേപ്പയ്യൂര്‍:** ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.സി. അബ്ദുള്ള ഹാജി. മക്കള്‍: പി.സി. അമ്മത് ഹാജി, പി.സി. അബ്ദുല്‍കരീം, നാസര്‍, ഷംസുദ്ദീന്‍, കുഞ്ഞാമി, ആയിഷ, സഫിയ, സാജിദ, പരേതയായ നഫീസ.

## Article Content

** മേപ്പയ്യൂര്‍:** ചെറുവണ്ണൂര്‍ കണ്ടീത്താഴ പാറച്ചാലില്‍ ഖദിയ ഹജ്ജുമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.സി. അബ്ദുള്ള ഹാജി. മക്കള്‍: പി.സി. അമ്മത് ഹാജി, പി.സി. അബ്ദുല്‍കരീം, നാസര്‍, ഷംസുദ്ദീന്‍, കുഞ്ഞാമി, ആയിഷ, സഫിയ, സാജിദ, പരേതയായ നഫീസ.

മരുമക്കള്‍: മലയില്‍ നഫീസ ഹജ്ജുമ്മ, സല്‍മ, ഷഫീന, നജ്മ, അമ്മത് (വിളയാട്ടൂര്‍), കോയ (പൂനത്ത്), കരീം (പൈതോത്ത്), ബഷീര്‍ (പാറയുള്ളതില്‍), പരേതനായ പോവതികണ്ടി കുഞ്ഞന്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63994/khadiya-hajjumma-passed-away-in-cheruvannur-kandithazha-parachal)