---
title: "ഡോക്ടര്‍ എം.സി. ഉമറിന്റെ നിര്യാണത്തില്‍ ഐഎംഎ പേരാമ്പ്ര ബ്രാഞ്ച് അനുശോചനം യോഗം സംഘടിപ്പിച്ചു "
english_title: "Dr. M.C. IMA Perampra branch organized a condolence meeting on the death of Umar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64308/dr-mc-ima-perampra-branch-organized-a-condolence-meeting-on-the-death-of-umar"
published_at: "2022-08-26T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308aa2041d0b_1umar.jpg"
keywords: []
---

# ഡോക്ടര്‍ എം.സി. ഉമറിന്റെ നിര്യാണത്തില്‍ ഐഎംഎ പേരാമ്പ്ര ബ്രാഞ്ച് അനുശോചനം യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ഡോക്ടര്‍ എം.സി. ഉമറിന്റെ നിര്യാണത്തില്‍ ഐഎംഎ പേരാമ്പ്ര ബ്രാഞ്ച് അനുശോചനം യോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: ഡോക്ടര്‍ എം.സി. ഉമറിന്റെ നിര്യാണത്തില്‍ ഐഎംഎ പേരാമ്പ്ര ബ്രാഞ്ച് അനുശോചനം യോഗം സംഘടിപ്പിച്ചു.

ആരോഗ്യ സേവന രംഗത്തെ നിറസാന്നിധ്യമായിരുന്ന ഐഎംഎ മുന്‍ പേരാമ്പ്ര ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടര്‍ എം.സി. ഉമറിന്റെ നിര്യാണത്തില്‍ ഐഎംഎ പേരാമ്പ്ര ബ്രാഞ്ച് അനുശോചനം രേഖപ്പെടുത്തി.

യോഗത്തില്‍ ഡോ. സച്ചിത്ത് ഡി. കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഡോ. വിന്‍സന്റ് ജോര്‍ജ്, ഡോ. ഷീജ വിശ്വനാഥന്‍, ഡോ. ഗീതാകൃഷ്ണന്‍ കല്ലോട്. ഡോ. കെ. വി. കരുണാകരന്‍, ഡോ. മൂസാ കുറ്റ്യാടി, ഡോ. സോമസുന്ദരന്‍, ഡോ. ടി. യുസഫ്, ഡോ. വി. വാസുദേവന്‍, ഡോ. റോയ് വര്‍ഗീസ്, ഡോ. പി മുഹമ്മദ്, ഡോ. കാന്തി മതി രാജന്‍, ഡോ. ആശാ കൂരാച്ചുണ്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64308/dr-mc-ima-perampra-branch-organized-a-condolence-meeting-on-the-death-of-umar)