---
title: "ഡെലിഗേറ്റ്‌സ് മീറ്റ് നടത്തി മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി "
english_title: "Muslim Youth League Perampara Mandal Committee held delegates meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64340/muslim-youth-league-perampara-mandal-committee-held-delegates-meet"
published_at: "2022-08-26T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308d877199e5_OBIT_CARD_JPG.JPG"
keywords: []
---

# ഡെലിഗേറ്റ്‌സ് മീറ്റ് നടത്തി മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി 

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന അകം പൊരുള്‍ യുവവിചാരം ക്യാമ്പിന്റെയും മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെയും മുന്നോടയായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഡെലിഗേറ്റ്‌സ് മീറ്റ് നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന അകം പൊരുള്‍ യുവവിചാരം ക്യാമ്പിന്റെയും മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെയും മുന്നോടയായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഡെലിഗേറ്റ്‌സ് മീറ്റ് നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.

പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.സി മുഹമ്മദ്, കെ.കെ സത്താര്‍, സി.കെ ജറീഷ്, ടി.കെ നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, ലബീബ് അഷ്റഫ്, സിറാജ് കിഴക്കേടത്ത്, ഇല്യാസ് ഇല്ലത്ത്, കെ.പി സമീര്‍, കെ.എം സുഹൈല്‍, എം.വി ഷാനിദ്, ഫൈസല്‍ ചാവട്ട്, നൗഷാദ്, എം.കെ ഫസലുറഹ്മാന്‍, അഫ്‌സല്‍ മാവട്ട്, കെ റാഷിദ്, ആര്‍.കെ മുഹമ്മദ്, വി.കെ സജീര്‍, സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, പി.സി ഉബൈദ്, അഫ്‌സല്‍ അല്‍സഫ, എന്‍.കെ ഹാരിസ്, യു.കെ റാഷിദ് എന്നിവര്‍ സംസാരിച്ചു. ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64340/muslim-youth-league-perampara-mandal-committee-held-delegates-meet)