---
title: "ടിയന്റുടി മുക്ക് നാലാം ബ്ലോക്ക് ഇരുപത്തിയൊന്നാം പാലം നരേന്ദ്രദേവ് റോഡുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു "
english_title: "Tiantudi corner 4th block 21st bridge Narendradev Roads opened for public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64344/tiantudi-corner-4th-block-21st-bridge-narendradev-roads-opened-for-public"
published_at: "2022-08-26T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308df014dd0c_OBIT_CARD_JPG.JPG"
keywords: []
---

# ടിയന്റുടി മുക്ക് നാലാം ബ്ലോക്ക് ഇരുപത്തിയൊന്നാം പാലം നരേന്ദ്രദേവ് റോഡുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്തും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി 1 കോടി 52 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടിയന്റുടി മുക്ക് നാലാം ബ്ലോക്ക് ഇരുപത്തിയൊന്നാം പാലം നരേന്ദ്രദേവ് റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്തും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി 1 കോടി 52 ലക്ഷം ചിലവഴിച്ച് നിര്‍മ്മിച്ച ടിയന്റുടി മുക്ക് നാലാം ബ്ലോക്ക് ഇരുപത്തിയൊന്നാം പാലം നരേന്ദ്രദേവ് റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അദ്ധ്യക്ഷനായി. രാജേഷ് തറവട്ടത്ത്, പി.സി സുരാജന്‍, കെ.കെ രാജന്‍, ടി.കെ ഗോപാലന്‍ , ജയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64344/tiantudi-corner-4th-block-21st-bridge-narendradev-roads-opened-for-public)