---
title: "പിള്ളപെരുവണ്ണയില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യമായി"
english_title: "Peruvanna became a public transport facility"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64351/peruvanna-became-a-public-transport-facility"
published_at: "2022-08-26T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308e2ffbd028_OBIT_CARD_JPG.JPG"
keywords: []
---

# പിള്ളപെരുവണ്ണയില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യമായി

> **Lead Summary:** ** പേരാമ്പ്ര:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡ് പിള്ള പെരുവണ്ണയില്‍ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡും പാലവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 15ാം വാര്‍ഡ് പിള്ള പെരുവണ്ണയില്‍ 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച റോഡും പാലവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

5 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍ണമ്മാണം. വാര്‍ഡ് മെംമ്പര്‍ വിനിഷ ദിനേശന്‍ അദ്ധ്യക്ഷയായി. എ.ജി രാജന്‍, റീന കട്ടയാട്ട്, ശശി പോത്തനാമലയില്‍, ആന്റണി പാറത്തറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64351/peruvanna-became-a-public-transport-facility)