---
title: "സൗജന്യ സെമിനാറുമായി പേരാമ്പ്ര Wharton B-School സ്‌കൂള്‍"
english_title: "Perambra Wharton B School with free seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64373/perambra-wharton-b-school-with-free-seminar"
published_at: "2022-08-26T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308f5b270579_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ സെമിനാറുമായി പേരാമ്പ്ര Wharton B-School സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര: **നിങ്ങള്‍ പ്ലസ് വണ്‍ കൊമേഴ്‌സ് ആണോ തിരഞ്ഞെടുത്തത്. നിങ്ങള്‍ക്കായി സൗജന്യ സെമിനാറുമായി വാര്‍ട്ടണ്‍ ബി സ്‌കൂള്‍. ഞായറാഴ്ച 10 മണി മുതല്‍ 1 മണി വരെ പ്രസിഡന്‍സി കോളേജിലുള്ള എയിം ബില്‍ഡിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

## Article Content

** പേരാമ്പ്ര: **നിങ്ങള്‍ പ്ലസ് വണ്‍ കൊമേഴ്‌സ് ആണോ തിരഞ്ഞെടുത്തത്. നിങ്ങള്‍ക്കായി സൗജന്യ സെമിനാറുമായി വാര്‍ട്ടണ്‍ ബി സ്‌കൂള്‍. ഞായറാഴ്ച 10 മണി മുതല്‍ 1 മണി വരെ പ്രസിഡന്‍സി കോളേജിലുള്ള എയിം ബില്‍ഡിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

കൊമേഴ്‌സ് പഠിച്ചത് കൊണ്ടുള്ള നേട്ടങ്ങള്‍, ജീവിതത്തില്‍ എവിടെയൊക്കെ എത്തിച്ചേരാം, സാധ്യതകളും വഴികളും, ഉയര്‍ന്ന സേ്റ്റജില്‍ പഠിക്കേണ്ട കോഴ്‌സുകള്‍, എന്‍ട്രസ് പരീക്ഷകള്‍, അക്കൗണ്ടന്‍സി ബേസിക് കെക്ഷന്‍ തുടങ്ങിയവയൊക്കെ സെമിനാറിന്റെ ഭാഗമാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64373/perambra-wharton-b-school-with-free-seminar)