---
title: "പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തില്‍ നിരവധി അവസരങ്ങള്‍ "
english_title: "Many opportunities in new start up organization in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64649/many-opportunities-in-new-start-up-organization-in-perambra"
published_at: "2022-08-28T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630af1d02c0fe_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തില്‍ നിരവധി അവസരങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തില്‍ നിരവധി ഒഴിവുകള്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍, ഡിടിപി ഓപറേറ്റര്‍, ഡാറ്റാ എന്‍ട്രി കം കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നീ തസ്തികളിലാണ് ഒഴിവ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തില്‍ നിരവധി ഒഴിവുകള്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ടെക്‌നീഷ്യന്‍, ഡിടിപി ഓപറേറ്റര്‍, ഡാറ്റാ എന്‍ട്രി കം കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നീ തസ്തികളിലാണ് ഒഴിവ്.

Qualifications : Computer Hardware Technician :- any Degree With Computer Hardware and Network Course / ITI. DTP Oparetor :- Knowledge of MS Office, Coral Draw, Photoshop, English &Malayalam Typing. Data entry Cum Computer Oparetor :- +2 with 1 Year Experiance.

ഇന്ന് രാവിലെ 11 മണിക്ക് പേരാമ്പ്ര വ്യാപാരി വ്യവസായി സമിതി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :8921692155, 8281332155.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64649/many-opportunities-in-new-start-up-organization-in-perambra)