---
title: "കൂരാച്ചുണ്ട് കുന്നംകുഴക്കല്‍ മൈക്കിള്‍ (കുഞ്ഞ്) നിര്യാതനായി "
english_title: "Koorachund Kunnamkuzhakkal Michael (baby) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64674/koorachund-kunnamkuzhakkal-michael-baby-passed-away"
published_at: "2022-08-28T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b22d5733a7_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ട് കുന്നംകുഴക്കല്‍ മൈക്കിള്‍ (കുഞ്ഞ്) നിര്യാതനായി 

> **Lead Summary:** **കൂരാച്ചുണ്ട്: **കുന്നംകുഴക്കല്‍ മൈക്കിള്‍ (കുഞ്ഞ് - 73) നിര്യാതനായി. ഭാര്യ: മേരി (കണ്ണോത്ത് തരണിയില്‍ കുടുംബാംഗം). മക്കള്‍: സിസ്റ്റര്‍ ബിന്‍സി (സെന്റ് ആന്‍സ് കോണ്‍വെന്റ് ചെന്നൈ), നൈസി, ജിന്‍സി (കാനഡ).

## Article Content

**കൂരാച്ചുണ്ട്: **കുന്നംകുഴക്കല്‍ മൈക്കിള്‍ (കുഞ്ഞ് - 73) നിര്യാതനായി. ഭാര്യ: മേരി (കണ്ണോത്ത് തരണിയില്‍ കുടുംബാംഗം). മക്കള്‍: സിസ്റ്റര്‍ ബിന്‍സി (സെന്റ് ആന്‍സ് കോണ്‍വെന്റ് ചെന്നൈ), നൈസി, ജിന്‍സി (കാനഡ).

മരുമക്കള്‍: സിബി ജോസ് മാടപ്പിള്ളികുന്നേല്‍ (ചേവായൂര്‍), ബോബിന്‍ ജോസ് ചേലമരത്തുംങ്കല്‍, കണ്ണൂര്‍ (കാനഡ). സഹോദരങ്ങള്‍: മേരിക്കുട്ടി, ലില്ലി, ജെയിംസ്, റോസ്‌ലി, പരേതയായ ഏലിയാമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64674/koorachund-kunnamkuzhakkal-michael-baby-passed-away)