---
title: "പേരാമ്പ്രയില്‍ എല്‍ഐസി ഏജന്റ് അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് "
english_title: "LIC Agent Interview at Perampra today at 11 AM"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64808/lic-agent-interview-at-perampra-today-at-11-am"
published_at: "2022-08-29T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c49f41ef47_1interview.jpg"
keywords: []
---

# പേരാമ്പ്രയില്‍ എല്‍ഐസി ഏജന്റ് അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ എല്‍ഐസി ഏജന്റ് അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്നതാണ്. നിങ്ങള്‍ക്കും എല്‍ഐസി ഏജന്റ് ആവാം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ എല്‍ഐസി ഏജന്റ് അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്നതാണ്. നിങ്ങള്‍ക്കും എല്‍ഐസി ഏജന്റ് ആവാം.

നിങ്ങളുടെ ശ്രമങ്ങള്‍ക്ക് തക്ക പ്രതിഫലം കിട്ടുവാനും എല്‍ഐസിയില്‍ മുതല്‍മുടക്കില്ലാതെ സംരംഭകരാകാനും എല്‍ഐസി ഏജന്റ് ആവാന്‍ വിളിക്കുക. വിദ്യാഭ്യാസ യോഗ്യത : +2 / SSLC. പ്രായം : 18 വയസ്സ് പൂര്‍ത്തിയാവണം.

ഇന്ന് രാവിലെ 11 മണിക്ക് പേരാമ്പ്ര ചെമ്പ്ര റോഡില്‍ സംഗം തീയേറ്ററിനു മുന്‍വശം ഉള്ള ഓഫീസില്‍ വെച്ച് അഭിമുഖം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അജിത് ആര്‍. ഡെവലപ്പ്‌മെന്റ് ഓഫീസര്‍. ഫോണ്‍ : 9847328421, 8848258021.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64808/lic-agent-interview-at-perampra-today-at-11-am)