---
title: "ചക്കിട്ടപാറ പാറത്തോട്ടത്തില്‍ തോമസ് നിര്യാതനായി "
english_title: "Thomas died in Chakkittapara parathottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64825/thomas-died-in-chakkittapara-parathottathil"
published_at: "2022-08-29T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c55b368c76_1para.jpg"
keywords: []
---

# ചക്കിട്ടപാറ പാറത്തോട്ടത്തില്‍ തോമസ് നിര്യാതനായി 

> **Lead Summary:** **ചക്കിട്ടപാറ : **പാറത്തോട്ടത്തില്‍ തോമസ് നിര്യാതനായി. (റിട്ട. ഓഫീസ് ജീവനക്കാരന്‍, സെന്റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുളത്തുവയല്‍). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ : **പാറത്തോട്ടത്തില്‍ തോമസ് നിര്യാതനായി. (റിട്ട. ഓഫീസ് ജീവനക്കാരന്‍, സെന്റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുളത്തുവയല്‍). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ലീലാമ്മ (താന്നിക്കല്‍ കുടുംബാംഗം കല്ലാനോട്). മക്കള്‍: ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടം (വികാരി പശുക്കടവ് സെന്റ് തെരേസ് പള്ളി), ടില്‍ജി, ജിലോ. മരുമക്കള്‍: ഷിജു (ചക്കിട്ടമുറിയില്‍ വെറ്റിലപ്പാറ), ബിന്‍സി (മംഗലത്തില്‍ തെന്മല).

സഹോദരങ്ങള്‍: അന്നമ്മ (ഐക്കുളമ്പില്‍), കുര്യന്‍, സിസ്റ്റര്‍ ക്രിസ്റ്റീന (എസ്.എച്ച് കോണ്‍വെന്റ് കാറ്റുള്ളമല), ജോസഫ്, മേരി (തെക്കയില്‍), തങ്കമ്മ (കുമ്പുക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64825/thomas-died-in-chakkittapara-parathottathil)