---
title: "പട്ടികജാതി മോര്‍ച്ച അയ്യങ്കാളി അനുസ്മരണം നടത്തി "
english_title: "Scheduled Caste Morcha Ayyankali commemorated perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64835/scheduled-caste-morcha-ayyankali-commemorated-perambra"
published_at: "2022-08-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c5aceb2a46_1ayyankali.jpg"
keywords: []
---

# പട്ടികജാതി മോര്‍ച്ച അയ്യങ്കാളി അനുസ്മരണം നടത്തി 

> **Lead Summary:** ** പേരാമ്പ്ര :** പട്ടികജാതി മോര്‍ച്ച അയ്യങ്കാളി അനുസ്മരണം നടത്തി. പാവങ്ങളുടെ പടത്തലവനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ മഹാത്മ അയ്യങ്കാളിയുട ജന്മദിനത്തില്‍ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്വത്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.

## Article Content

** പേരാമ്പ്ര :** പട്ടികജാതി മോര്‍ച്ച അയ്യങ്കാളി അനുസ്മരണം നടത്തി. പാവങ്ങളുടെ പടത്തലവനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായ മഹാത്മ അയ്യങ്കാളിയുട ജന്മദിനത്തില്‍ പട്ടികജാതി മോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്വത്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.

അനുസ്മരണ സമ്മേളനം ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഉദ്ഘാടനം ചെയ്തു. എസ്‌സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി.ടി. വല്‍സലന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ. രാഘവന്‍, ഇ.സി. അഭിലാഷ്, കെ.പി. ബാബു, കെ.പി. രാഘവന്‍, ചന്ദ്രന്‍ ചക്കുളങ്ങര, സുനില്‍ കൂത്താളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64835/scheduled-caste-morcha-ayyankali-commemorated-perambra)