---
title: "മുയിപ്പോത്ത് അരയന്‍ മാക്കൂല്‍ താഴ കല്യാണി നിര്യാതയായി "
english_title: "Muipoth Aryan Makool Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64853/muipoth-aryan-makool-kalyani-passed-away"
published_at: "2022-08-29T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c640f65c45_1kalliyani.jpg"
keywords: []
---

# മുയിപ്പോത്ത് അരയന്‍ മാക്കൂല്‍ താഴ കല്യാണി നിര്യാതയായി 

> **Lead Summary:** **മുയിപ്പോത്ത് :** അരയന്‍ മാക്കൂല്‍ താഴ കല്യാണി നിര്യാതയായി. മകന്‍: എ.ടി. സുരേഷ് ബാബു (സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം). മരുമകള്‍: സായി കൃഷ്ണ (കേരള ബാങ്ക് തിരുവള്ളൂര്‍).

## Article Content

**മുയിപ്പോത്ത് :** അരയന്‍ മാക്കൂല്‍ താഴ കല്യാണി നിര്യാതയായി. മകന്‍: എ.ടി. സുരേഷ് ബാബു (സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം). മരുമകള്‍: സായി കൃഷ്ണ (കേരള ബാങ്ക് തിരുവള്ളൂര്‍).

സഹോദരങ്ങള്‍: മാധവന്‍ (റിട്ട: പോസ്റ്റല്‍ സൂപ്രണ്ട്), ഡോ: പി.ടി. ഗോപാലന്‍ (റിട്ട: ഡിഎംഒ കോഴിക്കോട്), എ.എം. ശ്രീധരന്‍ (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താമരശ്ശേരി പഞ്ചായത്ത്), പരേതയായ ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64853/muipoth-aryan-makool-kalyani-passed-away)