ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു
Oct 22, 2021 07:22 AM | By Perambra Editor

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനുമായ സി. ഗംഗാധരന്‍ നായര്‍ (92) അന്തരിച്ചു. 

  ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ചങ്ങരോത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌ക്കാരം ഇന്ന് രാവിലെ  ഒന്‍പത് മണിക്ക് പാലേരിയിലെ വീട്ടുവളപ്പില്‍.

ഭാര്യ: വാത്വംവീട്ടില്‍ പത്മാവതി അമ്മ. മക്കള്‍ വസന്തകുമാരി (പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക) രത്‌നകുമാരി (വടക്കുമ്പാട് ഹൈസ്‌കൂള്‍ റിട്ട. ഡെപ്യൂട്ടി എച്ച് എം) , ഗിരീശന്‍ (നോവ ഇലക്ട്രോണിക്‌സ് , കുറ്റ്യാടി), പരേതയായ ഗീത.

മരുമക്കള്‍ പി വി ശ്രീനിവാസന്‍ (മുന്‍ ഹെഡ് മാസ്റ്റര്‍ സി എം സി ഹൈസ്‌കൂള്‍, എലത്തൂര്‍), അശോകന്‍ ( റിട്ടയേര്‍ഡ് ടീച്ചര്‍, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , കോഴിക്കോട്) ,ജിനീഷ ( അധ്യാപിക, ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , വടകര ), കമ്മട്ടേരി ഗംഗാധരന്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട് , പി ഡബ്ല്യൂ ഡി , കോഴിക്കോട്).

Former Changaroth Grama Panchayat President C. Gangadharan Nair passes away

Next TV

Related Stories
 പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

Apr 15, 2024 01:28 PM

പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ (86 ) പാലേരി ഇടിവെട്ടിയില്‍...

Read More >>
പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

Apr 15, 2024 10:12 AM

പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

പാലേരി : വേളം ചാലില്‍ പുതിയേടത്ത് മന്ദി (67) അന്തരിച്ചു.സംസ്‌കാരം ഉച്ചയ്ക്ക് 2...

Read More >>
കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ്  അന്തരിച്ചു

Apr 14, 2024 07:38 AM

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് അന്തരിച്ചു

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് (21)...

Read More >>
നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

Apr 13, 2024 11:23 AM

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി (82)...

Read More >>
കൈതക്കലിലെ കൈതക്കല്‍ നിഷി അന്തരിച്ചു

Apr 13, 2024 10:37 AM

കൈതക്കലിലെ കൈതക്കല്‍ നിഷി അന്തരിച്ചു

കൈതക്കലിലെ കൈതക്കല്‍ നിഷി (39)...

Read More >>
എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു

Apr 12, 2024 05:01 PM

എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ അന്തരിച്ചു

എരവട്ടൂരിലെ തലത്താറ കുഞ്ഞിരാമന്‍ (86)...

Read More >>
Top Stories










News Roundup