---
title: "ആവള മാനവ വടക്കെ കുറൂര ലക്ഷ്മി അമ്മ നിര്യാതയായി "
english_title: "Avala Manava vadakke Kurura Lakshmi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65111/avala-manava-vadakke-kurura-lakshmi-amma-passed-away"
published_at: "2022-08-30T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630db3fd169b7_1lakshmi.jpg"
keywords: []
---

# ആവള മാനവ വടക്കെ കുറൂര ലക്ഷ്മി അമ്മ നിര്യാതയായി 

> **Lead Summary:** **ആവള: **മാനവ വടക്കെ കുറൂര ലക്ഷ്മി അമ്മ നിര്യാതയായി. ഭര്‍ത്താവ്. പരേതനായ വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍.

## Article Content

**ആവള: **മാനവ വടക്കെ കുറൂര ലക്ഷ്മി അമ്മ നിര്യാതയായി. ഭര്‍ത്താവ്. പരേതനായ വി.കെ. കുഞ്ഞിരാമന്‍ നമ്പ്യാര്‍.

മക്കള്‍: ലീലാമ്മ (കടിയങ്ങാട്), രവീന്ദ്രന്‍, വി.കെ. സുമതി (സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം മുതുവണ്ണാച്ച), വി.കെ. രാധ (പ്രേരക് - പുറമേരി ഗ്രാമ പഞ്ചായത്ത്).

മരുമക്കള്‍: ബാലന്‍ നായര്‍ കിഴക്കെക്കര (കടിയങ്ങാട്), രേണുക, ശ്രീധരന്‍ നായര്‍ (മുതുവണ്ണാച്ച), ജയാനന്ദന്‍ ( അരൂര് ). സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍ (മുയിപ്പോത്ത്), ശ്രീധരന്‍, പരേതരായ നാരായണന്‍ നായര്‍ (ചക്കിട്ടപാറ ), ദാമോദരന്‍ നായര്‍ ( ചക്കിട്ടപാറ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65111/avala-manava-vadakke-kurura-lakshmi-amma-passed-away)