---
title: "ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "Under the leadership of the Cheruvannur Panchayat UDF Committee, an evening sit-in was organized in Cheruvannur town."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65115/under-the-leadership-of-the-cheruvannur-panchayat-udf-committee-an-evening-sit-in-was-organized-in-cheruvannur-town"
published_at: "2022-08-30T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630db6c77bac0_1dharna.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

കേന്ദ്ര -കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ ടൗണില്‍ സയാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചത്.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാലന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പി.കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

വി.ബി. രാജേഷ്, കരീം കോച്ചേരി, എം.കെ. സുരേന്ദ്രന്‍, ആര്‍.പി. ഷോഭിഷ്, എ.കെ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65115/under-the-leadership-of-the-cheruvannur-panchayat-udf-committee-an-evening-sit-in-was-organized-in-cheruvannur-town)