---
title: "മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം സ്പീക്കേഴ്‌സ് വര്‍ക്ക് ഷോപ്പ് നടത്തി "
english_title: "Muslim League Perampra Constituency Speakers Workshop was conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65124/muslim-league-perampra-constituency-speakers-workshop-was-conducted"
published_at: "2022-08-30T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dbcbf03219_1_vark.jpg"
keywords: []
---

# മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം സ്പീക്കേഴ്‌സ് വര്‍ക്ക് ഷോപ്പ് നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ മുന്നോടിയായി സ്പീക്കേഴ്‌സ് വര്‍ക്ക്‌ഷോപ്പ് നടത്തി. ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ മുന്നോടിയായി സ്പീക്കേഴ്‌സ് വര്‍ക്ക്‌ഷോപ്പ് നടത്തി. ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.

ജന. സെക്രട്ടറി ടി.കെ.എ. ലത്തീഫ് പ്രമേയ വിശദീകരണം നടത്തി. എം.കെ.സി. കുട്ട്യാലി, ഒ. മമ്മു, വി.വി.എം. ബഷീര്‍, മുനീര്‍ കുളങ്ങര, പി.ടി. അഷ്‌റഫ്, വി.പി. റിയാസു സലാം, എന്‍.എം. കുഞ്ഞബ്ദുള്ള, അബ്ദുല്‍ കരീം കോച്ചേരി, എം.എം. അഷ്‌റഫ്, ടി.പി. നാസര്‍, പി. ഹാരിസ്, കുഞ്ഞമ്മദ് പെരിഞ്ചേരി, പി.സി. മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, എം.കെ. ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65124/muslim-league-perampra-constituency-speakers-workshop-was-conducted)