---
title: "പൂവിളി 2022 വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷത്തിന് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍ "
english_title: "Poovilli 2022 Valyakode AUP School is gearing up for Onam celebrations with a variety of events"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65146/poovilli-2022-valyakode-aup-school-is-gearing-up-for-onam-celebrations-with-a-variety-of-events"
published_at: "2022-08-30T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dd1f189f5d_2onam.jpg"
keywords: []
---

# പൂവിളി 2022 വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഓണാഘോഷത്തിന് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര: **പൂവിളി 2022 വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍.

## Article Content

** പേരാമ്പ്ര: **പൂവിളി 2022 വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഒരുങ്ങി വാല്യക്കോട് എയുപി സ്‌കൂള്‍.

സെപ്തംബര്‍ 2 ന് നടത്തുന്ന സാംസ്‌ക്കാരിക സമ്മേളനം എഴുത്തുകാരന്‍ മനോജ് പൊന്‍പറ ഉദ്ഘാടനം ചെയ്യും.

പൂക്കള മത്സരം, കമ്പവലി, ഓലമടയല്‍ മത്സരം തുടങ്ങി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേവ്വേറെ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65146/poovilli-2022-valyakode-aup-school-is-gearing-up-for-onam-celebrations-with-a-variety-of-events)