---
title: "പൊന്നാത്ത് ദാമോദരന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി നടുവണ്ണൂര്‍ പൗരാവലി "
english_title: "Ponnath Damodaran's condolence meeting was held at Natuvannoor Pauravali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65220/ponnath-damodarans-condolence-meeting-was-held-at-natuvannoor-pauravali"
published_at: "2022-08-30T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e20b5df2bc_OBIT_CARD_JPG.JPG"
keywords: []
---

# പൊന്നാത്ത് ദാമോദരന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി നടുവണ്ണൂര്‍ പൗരാവലി 

> **Lead Summary:** ** നടുവണ്ണൂര്‍**: വെള്ളോട്ടങ്ങാടിയിലെ സാമൂഹ്യ-രാഷട്രീയ പ്രവര്‍ത്തകനായ പൊന്നാത്ത് ദാമോദരന്‍ നായരുടെ അകാല നിര്യാണത്തില്‍ പൗരാവലി അനുശോചന യോഗം നടത്തി. ഗ്രാമ പഞ്ചായത്തംഗം സജീവന്‍ മക്കാട്ട് അധ്യക്ഷനായി.

## Article Content

** നടുവണ്ണൂര്‍**: വെള്ളോട്ടങ്ങാടിയിലെ സാമൂഹ്യ-രാഷട്രീയ പ്രവര്‍ത്തകനായ പൊന്നാത്ത് ദാമോദരന്‍ നായരുടെ അകാല നിര്യാണത്തില്‍ പൗരാവലി അനുശോചന യോഗം നടത്തി. ഗ്രാമ പഞ്ചായത്തംഗം സജീവന്‍ മക്കാട്ട് അധ്യക്ഷനായി.

കെ.രാജീവന്‍, പി.ബാലന്‍, പരപ്പില്‍ രാമചന്ദ്രന്‍, ആനന്ദന്‍ പുതിയാറമ്പത്ത്, അശോകന്‍ പുതുക്കുടി, സി.പി ഷെറീഫ്, സത്യന്‍ കുളിയാപ്പൊയില്‍, ഷാജു അരണങ്ങല്‍, കെ.പി. ആലി, വി.കെ സുനില്‍, ഒ.എം മോഹന്‍കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65220/ponnath-damodarans-condolence-meeting-was-held-at-natuvannoor-pauravali)