---
title: "വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പേരാമ്പ്ര ഉണ്ണിക്കുന്ന് നെരവത്ത് പൊയില്‍ പി. ബാലകൃഷ്ണന്‍ നിര്യാതനായി "
english_title: "Vadakumpad Higher Secondary School Retd. Headmaster Perampra Unnikun Neravath Poil P. Balakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65237/vadakumpad-higher-secondary-school-retd-headmaster-perampra-unnikun-neravath-poil-p-balakrishnan-passed-away"
published_at: "2022-08-30T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e32f1a4541_OBIT_CARD_JPG.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പേരാമ്പ്ര ഉണ്ണിക്കുന്ന് നെരവത്ത് പൊയില്‍ പി. ബാലകൃഷ്ണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പേരാമ്പ്ര ഉണ്ണിക്കുന്ന് നെരവത്ത് പൊയില്‍ പി. ബാലകൃഷ്ണന്‍ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പേരാമ്പ്ര ഉണ്ണിക്കുന്ന് നെരവത്ത് പൊയില്‍ പി. ബാലകൃഷ്ണന്‍ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ പരേതയായ ലീല അമ്മ. മക്കള്‍ സുജയ (റിട്ട. അധ്യാപിക വൃന്ദാവനം എയുപി സ്ക്കൂൾ) , സുധ (പ്രധാനാധ്യാപിക ചേനോളി എംഎല്‍പി സ്ക്കൂൾ), സുസ്മിത (അധ്യപിക പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ), പരേതയായ സുമ.

മരുമക്കള്‍ ശശിധരന്‍, (റിട്ടയര്‍ഡ് കെഎസ്ഇബി), ഇ.പി. രാധാകൃഷ്ണന്‍  (മര്‍ച്ചന്റ് നേവി), പരേതനായ രാമചന്ദ്രന്‍ (പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍ ഗംഗാധരന്‍നായര്‍ , വിജയന്‍ നായര്‍ (ഇരുവരും ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65237/vadakumpad-higher-secondary-school-retd-headmaster-perampra-unnikun-neravath-poil-p-balakrishnan-passed-away)