---
title: "നരയംകുളം എരഞ്ഞോളി താഴെ കണ്ണിപ്പൊയില്‍ ദിനേശന്‍ നിര്യാതനായി "
english_title: "Dinesan passed away at Kannipo below the Narayamkulam Eranjoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65384/dinesan-passed-away-at-kannipo-below-the-narayamkulam-eranjoli"
published_at: "2022-08-31T14:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f2a0d96583_1dhinesh.jpg"
keywords: []
---

# നരയംകുളം എരഞ്ഞോളി താഴെ കണ്ണിപ്പൊയില്‍ ദിനേശന്‍ നിര്യാതനായി 

> **Lead Summary:** **നരയംകുളം : **എരഞ്ഞോളി താഴെ കണ്ണിപ്പൊയില്‍ ദിനേശന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നരയംകുളം : **എരഞ്ഞോളി താഴെ കണ്ണിപ്പൊയില്‍ ദിനേശന്‍ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.

ദീര്‍ഘകാലം പേരാമ്പ്ര - വിയ്യംചിറ - പയ്യോളി റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്വരരാഗം ബസ്സിലെ ഡ്രൈവറായിരുന്നു. പിതാവ് : പരേതനായ ആയാട്ട് ശങ്കരന്‍ നായര്‍. മാതാവ് : ജാനു അമ്മ. സഹോദരന്‍ : നന്ദന്‍ (ഡ്രൈവര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65384/dinesan-passed-away-at-kannipo-below-the-narayamkulam-eranjoli)