---
title: "വനിതാ ലീഗ് നേതാവ് കെ. മറിയത്തിന്റെ മാതാവ് ചെറുകല്ലാട്ട് ആയിഷ ഉമ്മ നിര്യാതയായി"
english_title: "Women's League leader K. Maryam's mother Cherukallat Ayesha Umm passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65565/womens-league-leader-k-maryams-mother-cherukallat-ayesha-umm-passed-away-perambra"
published_at: "2022-09-01T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63104f8096421_1ayisha.jpg"
keywords: []
---

# വനിതാ ലീഗ് നേതാവ് കെ. മറിയത്തിന്റെ മാതാവ് ചെറുകല്ലാട്ട് ആയിഷ ഉമ്മ നിര്യാതയായി

> **Lead Summary:**  **പേരാമ്പ്ര: **വനിതാ ലീഗ് നേതാവ് കെ. മറിയത്തിന്റെ മാതാവ് ചെറുകല്ലാട്ട് ആയിഷ ഉമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എരഞ്ഞിക്കല്‍ അമ്മദ്.

## Article Content

 **പേരാമ്പ്ര: **വനിതാ ലീഗ് നേതാവ് കെ. മറിയത്തിന്റെ മാതാവ് ചെറുകല്ലാട്ട് ആയിഷ ഉമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എരഞ്ഞിക്കല്‍ അമ്മദ്.

മകള്‍: കെ. മറിയം (വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് , നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക, എം.ജി.എം ജില്ലാ പ്രസിഡന്റ്). മരുമകന്‍: വി.പി. മൂസാന്‍ കുട്ടി ഫാറൂഖി.

സഹോദരങ്ങള്‍: ബിയ്യുമ്മ (നടുക്കണ്ടി), പാത്തു (എരോത്ത്), അമ്മദ് (കല്ലാട്ട്), പരേതയായ പുത്തന്‍ പീടികയില്‍ സൈനബ,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65565/womens-league-leader-k-maryams-mother-cherukallat-ayesha-umm-passed-away-perambra)