---
title: "ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് ഫസ്റ്റ് അങ്കണവാടി കുട്ടികള്‍ ഇവാന്‍ ചികിത്സാ തുക കൈമാറി "
english_title: "Children of Parakkadav First Anganwadi of Changaroth Panchayat handed over Ivan treatment money"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65607/children-of-parakkadav-first-anganwadi-of-changaroth-panchayat-handed-over-ivan-treatment-money"
published_at: "2022-09-01T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310751ad9097_1kunju.jpg"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് ഫസ്റ്റ് അങ്കണവാടി കുട്ടികള്‍ ഇവാന്‍ ചികിത്സാ തുക കൈമാറി 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് ഫസ്റ്റ് അങ്കണവാടി കുട്ടികള്‍ ഇവാന്‍ ചികിത്സാ ഫണ്ട് കൈമാറി.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് ഫസ്റ്റ് അങ്കണവാടി കുട്ടികള്‍ ഇവാന്‍ ചികിത്സാ ഫണ്ട് കൈമാറി.

വാര്‍ഡ് അംഗം ഫാത്തിമയ്ക്കാണ് തുക കൈമാറിയത്.

അങ്കണവാടി ടീച്ചര്‍ ഷൈമ, ഹെല്‍പ്പര്‍ പ്രേമലത, മോണിറ്ററിംങ്ങ് കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65607/children-of-parakkadav-first-anganwadi-of-changaroth-panchayat-handed-over-ivan-treatment-money)