---
title: "പശുക്കടവ് ചീരമറ്റം ത്രേസ്യാമ്മ നിര്യാതയായി "
english_title: "Pasukadav Chiramattam Thresyamma died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65715/pasukadav-chiramattam-thresyamma-died"
published_at: "2022-09-01T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310e41677708_OBIT_CARD_JPG.JPG"
keywords: []
---

# പശുക്കടവ് ചീരമറ്റം ത്രേസ്യാമ്മ നിര്യാതയായി 

> **Lead Summary:** **പശുക്കടവ്: **പരേതനായ ചീരമറ്റം ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3നു പശുക്കടവ് സെന്റ് തെരേസാ ദേവാലയത്തില്‍. നെടുംകുന്നം പടിഞ്ഞാറ്റുംകര കുടുംബാഗമാണ്.

## Article Content

**പശുക്കടവ്: **പരേതനായ ചീരമറ്റം ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3നു പശുക്കടവ് സെന്റ് തെരേസാ ദേവാലയത്തില്‍. നെടുംകുന്നം പടിഞ്ഞാറ്റുംകര കുടുംബാഗമാണ്.

മക്കള്‍: ജോയി, കുട്ടപ്പന്‍, ജോസുകുട്ടി. മരുമക്കള്‍: ആലീസ് വടക്കേമുറി മണിമല, ലില്ലിക്കുട്ടി കുടുന്തയില്‍ കോരുതോട്, ഷൈനി അമ്പഴത്തിങ്കല്‍ ചങ്ങനാശേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65715/pasukadav-chiramattam-thresyamma-died)