---
title: "കെവികെയില്‍ ആടുകള്‍ വില്പനയ്ക്ക് തയ്യാറാണ് "
english_title: "Goats are ready for sale in KVK perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/65849/goats-are-ready-for-sale-in-kvk-perambra"
published_at: "2022-09-02T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311dbe929c9d_1goat1.jpg"
keywords: []
---

# കെവികെയില്‍ ആടുകള്‍ വില്പനയ്ക്ക് തയ്യാറാണ് 

> **Lead Summary:** **പേരാമ്പ്ര:** വിവിധ ഇനങ്ങളില്‍പ്പെട്ട ആടുകള്‍ കെവികെയില്‍ വിലപനയ്ക്ക് തയ്യാറാണ്. പരസ്യ ലേലം മുഖേനെ സെപ്തംബര്‍ മൂന്ന് രാവിലെ പത്ത് മണിക്ക് ആയിരിക്കും വില്പന.

## Article Content

**പേരാമ്പ്ര:** വിവിധ ഇനങ്ങളില്‍പ്പെട്ട ആടുകള്‍ കെവികെയില്‍ വിലപനയ്ക്ക് തയ്യാറാണ്. പരസ്യ ലേലം മുഖേനെ സെപ്തംബര്‍ മൂന്ന് രാവിലെ പത്ത് മണിക്ക് ആയിരിക്കും വില്പന.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യം സഹിതം കൃഷി വിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2966041, 94468 90889 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/65849/goats-are-ready-for-sale-in-kvk-perambra)