---
title: "പേരാമ്പ്രയില്‍ മൈത്രി ഐടി സൊലൂഷന്‍ വരുന്നു "
english_title: "Maitri IT Solutions comes to Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66153/maitri-it-solutions-comes-to-perampra"
published_at: "2022-09-04T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631401f6b39f0_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ മൈത്രി ഐടി സൊലൂഷന്‍ വരുന്നു 

> **Lead Summary:** ** പേരാമ്പ്ര:** അനുദിനം വികസനത്തിന്റെ പാത പിന്നിട്ടുകൊണ്ടിരിക്കുന്ന പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് മൈത്രി ഐടി സൊലൂഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

## Article Content

** പേരാമ്പ്ര:** അനുദിനം വികസനത്തിന്റെ പാത പിന്നിട്ടുകൊണ്ടിരിക്കുന്ന പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് മൈത്രി ഐടി സൊലൂഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ലാപ്പ് ടോപ്പ് റിപ്പയറിംഗ്, പ്രിന്ററുകള്‍, സോഫ്റ്റ്‌വെയറുകള്‍, ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍, സിസിടിവി, ഫോട്ടോ സ്റ്റാറ്റ്, മൊബൈല്‍ അസസറീസ് ഇവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകും. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന്റെ എതിര്‍വശം പ്രവര്‍ത്തനമാരംഭിക്കുന്ന മൈത്രി ഐടി സൊലൂഷന്‍ ഇന്ന് കാലത്ത് 11 മണിക്ക് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66153/maitri-it-solutions-comes-to-perampra)