---
title: "പേരാമ്പ്ര ചേനോളി ചാലില്‍ കല്യാണി നിര്യാതയായി "
english_title: "Kalyani died in Perampra Chenoli Chal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/66155/kalyani-died-in-perampra-chenoli-chal"
published_at: "2022-09-04T07:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63140590ce1cd_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ചേനോളി ചാലില്‍ കല്യാണി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര :** ചേനോളി ചാലില്‍ പെരച്ചന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കള്‍ രാജന്‍ (CPI ചേനോളി ബ്രാഞ്ച് അംഗം, വര്‍ക്ക് ഷോപ്പ്), രഘു(ആരോഗ്യ വകുപ്പ്), സോമന്‍ ( ഓട്ടോ ഡ്രൈവര്‍), പരേതയായ ശാന്ത. മരുമക്കള്‍ ബാലാമണി (നടുവണ്ണൂര്‍), രജന (മരുതോങ്കര), സിന്ധു (കടിയങ്ങാട്, ) പരേതനായ വിശ്വനാഥന്‍ ( വടകര).

## Article Content

**പേരാമ്പ്ര :** ചേനോളി ചാലില്‍ പെരച്ചന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കള്‍ രാജന്‍ (CPI ചേനോളി ബ്രാഞ്ച് അംഗം, വര്‍ക്ക് ഷോപ്പ്), രഘു(ആരോഗ്യ വകുപ്പ്), സോമന്‍ ( ഓട്ടോ ഡ്രൈവര്‍), പരേതയായ ശാന്ത. മരുമക്കള്‍ ബാലാമണി (നടുവണ്ണൂര്‍), രജന (മരുതോങ്കര), സിന്ധു (കടിയങ്ങാട്, ) പരേതനായ വിശ്വനാഥന്‍ ( വടകര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/66155/kalyani-died-in-perampra-chenoli-chal)